Today: 08 Sep 2024 GMT   Tell Your Friend
Advertisements
മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തില്‍ മരിച്ചു
Photo #1 - Other Countries - Otta Nottathil - malawai_vice_president_killed_in_plain_crash
ലണ്ടന്‍: മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ളോസ് ചിലിമ അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു. മലാവി പ്രസിഡന്‍റ് ലസാറസ് ചക്വേരെയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസിന്‍റെ ഭാര്യ മേരി, യുണൈറ്റഡ് ട്രാന്‍സ്ഫോര്‍മേഷന്‍ മൂവ്മെന്‍റ് നേതാക്കള്‍ എന്നിവരുമുണ്ട്.

മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്കാരത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മസുസിവിവെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ലിലോങ്വേയിലേക്ക് തിരിച്ചു വിട്ടിരുന്നു.

അതിനു ശേഷം വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ തകര്‍ന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.
- dated 12 Jun 2024


Comments:
Keywords: Other Countries - Otta Nottathil - malawai_vice_president_killed_in_plain_crash Other Countries - Otta Nottathil - malawai_vice_president_killed_in_plain_crash,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kenya_school_fire_17_death
കെനിയയില്‍ തീപിടിത്തം: ബോര്‍ഡിങ് സ്കൂളില്‍ 17 കുട്ടികള്‍ വെന്തുമരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
north_korea_natural_calamity_death_sentence
ഉത്തര കൊറിയയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചത് 1000 പേര്‍; 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലും Recent or Hot News
തുടര്‍ന്നു വായിക്കുക
fire_service_flirt
അഗ്നശമന സേനാംഗങ്ങളുമായി 'പഞ്ചാരയടിക്കാന്‍' രണ്ടു തവണ തീപിടിത്തമുണ്ടാക്കിയ സ്ത്രീക്ക് തടവ് ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
iran_christianity_surge
ഇറാനില്‍ ഇസ്ളാം വിട്ട് ക്രിസ്തു മതം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
brazil_x_ban
ബ്രസീലില്‍ എക്സ് നിരോധിച്ചു
തുടര്‍ന്നു വായിക്കുക
sri_lanka_visa_free_travel
ഒക്ടോബര്‍ മുതല്‍ ശ്രീലങ്കയിലേക്ക് വിസ രഹിത യാത്ര
തുടര്‍ന്നു വായിക്കുക
mpox_emergency_congo
എംപോക്സ്: കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us